മധ്യപ്രദേശിൽ ഒമ്പതുവയസ്സുകാരനെ തലയറുത്ത് ബലി നൽകി

Loading...
  • 10
    Shares

ഒമ്പത് വയസ്സുകാരനെ ദുർഗാ പൂജക്കിടെ തലയറുത്ത് ബലി നൽകി. മധ്യപ്രദേശിലെ ബോലാംഗീർ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ തല അറുത്തുമാറ്റിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് പിടികൂടി. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ സരോജ് മഹോപത്ര പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വാഹനവും പോലീസ് പിടികൂടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *