നീരവ് മോദിയുടെ ശേഖരത്തിലെ 173 ചിത്രങ്ങളും 11 വാഹനങ്ങളും ലേലത്തിന്

Loading...
  • 13
    Shares

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിച്ചതിന് ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ശേഖരത്തിലെ 173 ചിത്രങ്ങളും 11 വാഹനങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യും. ബുധനാഴ്ച മുംബൈയിലെ പ്രത്യേക കോടതി ഇതിനുള്ള അനുമതി നൽകി.

നീരവ് മോദിയുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകിളിൽ പ്രശസ്ത ചിത്രകാരൻമാരുടെ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇവക്ക് 58 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങളിൽ റോൾസ് റോയ്‌സ്, പോർഷേ, ബെൻസ് തുടങ്ങിയ വാഹനങ്ങളുമുണ്ട്. ലേലത്തുക കോടതിയിൽ കെട്ടിവെക്കാനാണ് നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *