ഇന്ത്യയിലേക്ക് മടങ്ങില്ല, അവരെന്നെ തല്ലിക്കൊല്ലുമെന്ന് ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി

Loading...
  • 27
    Shares

ഇന്ത്യയിടെ ആൾകൂട്ട കൊലപാതകങ്ങൾ ഭയപ്പെടുത്തുന്നുവെന്നും തിരിച്ച് ഇന്ത്യയിലേക്ക് വന്നാൽ തന്നെ തല്ലിക്കൊല്ലുമെന്നും പി എൻ ബി ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി നിരവ് മോദി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

തന്റെ മുൻ തൊഴിലാളികളെയാണ് ഭയമെന്ന് നീരവ് മോദി പറയുന്നു. തന്റെ കോലം കത്തിച്ചു. ഇപ്പോൾ നാട്ടിലേക്ക് വന്നാൽ അവരെന്നെ മർദിച്ചു കൊല്ലുമെന്ന് പേടിയാണെന്നും നീരവ് മോദി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13600 കോടി രൂപ വായ്പയെടുത്ത വിദേശത്തേക്ക് മുങ്ങിയ ആളാണ് നീരവ് മോദി.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *