നീരവ് മോദിയുടെ സ്വിസ്സ് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അഭ്യർഥനയെ തുടർന്ന്

വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്‌സർലാൻഡ് സർക്കാർ മരവിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥന അനുസരിച്ചാണ് സ്വിസ്സ് സർക്കാരിന്റെ നടപടി.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിച്ച ശതകോടികൾ സ്വിസ്സ് അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ആദ്യം ദുബൈയിലെ ബാങ്കിലെക്കായിരുന്നു പണം മാറ്റിയത്. പിന്നീടാണ് സ്വിസ്സ് ബാങ്കിലേക്ക് മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *