മോദിയെ തകർക്കാൻ കോൺഗ്രസ് പാക്കിസ്ഥാന്റെ സഹായം തേടുന്നുവെന്ന് നിർമലാ സീതാരാമൻ

Loading...
  • 72
    Shares

എൻ ഡി എ സർക്കാരിനെയും നരേന്ദ്രമോദിയെയും തകർക്കാൻ കോൺഗ്രസ് പാക്കിസ്ഥാന്റെ സഹായം തേടുന്നുവെന്ന ആരോപണവുമായി പ്രതിരോധ മന്ത്രി കൂടിയായ ബിജെപി നേതാവ് നിർമലാ സീതാരാമൻ. ബിജെപിയുടെ ദേശീയ കൺവെൻഷനിൽ ബിജെപിക്കാരോടാണ് നിർമലാ സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് വന്നവർ തന്നെ മോദിയെ തകർക്കാൻ പാക്കിസ്ഥാന്റെ സഹായം തേടി പോകുകയാണ്. നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. ലോകനേതാക്കളുമായി മികച്ച ബന്ധമാണ് പ്രധാനമന്ത്രി പുലർത്തുന്നതെന്നും ബിജെപി നേതാവായ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *