ബാലാകോട്ട് ആക്രമണം: എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകളില്ലെന്ന് പ്രതിരോധമന്ത്രി

  • 19
    Shares

ബാലാകോട്ടിലെ വ്യോമാക്രമണം സൈനിക നീക്കമായിരുന്നില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. വ്യോമാക്രമണത്തിൽ സാധാരണക്കാരായ ആർക്കും പരുക്കേറ്റിട്ടില്ല. തെരഞ്ഞെടുപ്പുമായി ആക്രമണത്തിന് ബന്ധമില്ല. ഭീകര കേന്ദ്രങ്ങളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആക്രമണമെന്നും നിർമല സീതാരാമൻ പറഞ്ഞു

വ്യോമാക്രമണം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ ഇതാദ്യമായാണ് പ്രതിരോധ മന്ത്രി പ്രതികരിക്കുന്നത്. വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *