പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷേ പ്രദർശിപ്പിക്കാറില്ലെന്ന് പ്രതിരോധ മന്ത്രി

  • 13
    Shares

പാക് സൈനികരുടെ തല വെട്ടാറുണ്ടെന്നും അത് പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. പാക്കിസ്ഥാനെതിരായ ഇന്ത്യൻ സൈനികരുടെ നടപടികളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി

2014 തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഇത് സത്യത്തിൽ സംഭവിക്കുന്നുണ്ടോയെന്ന് പ്രതിരോധ മന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിക്കുകയായിരുന്നു. ഇതിനോടാണ് നിർമലാ സീതാരാമന്റെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *