ദേശീയപാതാ വികസനം: കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി ഗഡ്ഗരി

Loading...

ദേശീയ പാതാ വികസനത്തിന്റെ മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. ഭൂമി ഏറ്റെടുക്കലാണ് കേരളത്തിൽ വിഷയം. എന്നാൽ വിവേചനം കാണിക്കില്ലെന്ന് ഗഡ്ഗരി പറഞ്ഞു.

ദേശീയപാതാ വികസനത്തിൽ കേരളത്തിന് മുൻഗണന നൽകുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കണ്ണന്താനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *