കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ബിരുദദാന ചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണു

  • 10
    Shares

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ബിരുദദാന ചടങ്ങിൽ പങ്കെടുക്കവെ വേദിയിൽ കുഴഞ്ഞുവീണു. മഹാരാഷ്ട്ര അഹമ്മദ് നഗറിൽ മഹാത്മ ഫൂലെ കാർഷിക സർവകലാശാലയിലായിരുന്നു സംഭവം

ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവർണർ സി വിദ്യാസാഗർ റാവു അദ്ദേഹത്തെ താങ്ങിയെങ്കിലും മന്ത്രി വേദിയിൽ വീണു. രക്തസമ്മർദം കുറഞ്ഞതാണ് കാരണമെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *