പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിക്കാൻ കേന്ദ്രം; നദികൾ വഴി തിരിച്ചുവിടുമെന്ന് നിതിൻ ഗഡ്ഗരി

Loading...
  • 88
    Shares

പുൽവാമ സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന് വെള്ളം നൽകുന്നത് നിർത്തണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാൻ നദികൾ വഴി തിരിച്ചുവിടണമെന്ന് ഗഡ്ഗരി പറഞ്ഞു. യമുന പ്രൊജക്ട് വഴി പാക്കിസ്ഥാനിലേക്ക് വെള്ളം പോകുന്നത് വഴിതിരിച്ചുവിടുമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.

യമുന പ്രൊജക്ട് പരിപോഷിപ്പിക്കുന്നതിനായി മൂന്ന് ഇന്ത്യൻ നദികളിലെ ജലവും ഉപയോഗിക്കും. ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോൾ മൂന്ന് നദികൾ പാക്കിസ്ഥാനും മൂന്ന് നദികൾ ഇന്ത്യക്കുമായി നൽകി. എന്നാലും പാക്കിസ്ഥാന് നദീ ജലം നൽകുന്നത് ഇന്ത്യ തുടർന്നുപോന്നു. എന്നാൽ ആ ജലം യമുന പ്രൊജക്ട് വഴി യമുന നദി പരിപോഷിപ്പിക്കാൻ ഉപയോഗിക്കുമെന്ന് പൊതുറാലിയെ അഭിസംബോധന ചെയ്ത് ഗഡ്ഗരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *