രാഹുലിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

  • 10
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതനം പരിപാടിയായ ന്യായ് നെ വിമർശമിച്ച നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. രാജീവ് കുമാറിന്റേത് തെര#്‌ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനാണെന്ന് കമ്മീഷൻ കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തനത്തിലും പ്രസ്താവനകളിലും പക്ഷപാതരഹിതമായിരിക്കണമെന്ന് കമ്മീഷൻ നൽകിയ കത്തിൽ പറയുന്നു

ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലക്കാണ് പദ്ധതിയെ വിമർശിച്ചതെന്ന് രാജീവ് കുമാർ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *