അലോക് വർമ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് പട്‌നായിക്; പുറത്താക്കിയ തീരുമാനം തിടുക്കത്തിലായിപ്പോയി

Loading...
  • 10
    Shares

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുപ്രീം കോടതി മുൻ ജസ്റ്റിസ് എ കെ പട്‌നായിക്. അലോക് വർമക്കെതിരായ പരാതി അന്വേഷിക്കുന്ന സെൻട്രൽ വിജിലൻസ് കമ്മീഷന് മേൽനോട്ടം വഹിക്കുന്നത് ജസ്റ്റിസ് എ കെ പട്‌നായികാണ്.

അലോക് വർമ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. അലോക് വർമയെ പുറത്താക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള സമിതി എടുത്ത തീരുമാനം തിടുക്കത്തിലായിപ്പോയെന്നും ജസ്റ്റിസ് എ കെ പട്‌നായിക് പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അലോക് വർമ അഴിമതി നടത്തിയതിന് യാതൊരു തെളിവുകളുമില്ല. അസ്താനയുടെ പരാതിയിലാണ് അന്വേഷണം നടന്നത്. സിവിസി റിപ്പോർട്ടിലെ ഒരു കണ്ടെത്തലും തന്റേതല്ലെന്നും പട്‌നായിക് വ്യക്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *