പാളത്തിൽ ആൾക്കൂട്ടം കണ്ടാൽ വേഗത കുറയ്ക്കണം; ലോക്കോ പൈലറ്റുമാർക്ക് റെയിൽവേയുടെ നിർദേശം

  • 9
    Shares

റെയിൽവേ പാളത്തിൽ ആൾക്കൂട്ടത്തെ കണ്ടാൽ ട്രെയിന്റെ വേഗത കുറച്ച് പോകാൻ ലോക്കോ പൈലറ്റുമാർക്ക് റെയിൽവേ നിർദേശം നൽകി. ഉത്തര റെയിൽവേയാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞാഴ്ച അമൃത്സറിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം

ദസറ ആഘോഷത്തിനായി റെയിൽവേ പാളത്തിൽ തടിച്ചുകൂടി നിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി 62 പേരാണ് അമൃത്സറിൽ മരിച്ചത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഉത്തര റെയിൽവേ ജീവനക്കാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *