നോയിഡയിൽ സ്‌കൂൾ മതിൽ തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

  • 8
    Shares

നോയിഡയിൽ സ്‌കൂൾ മതിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. സലർപ്പൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂൾ കെട്ടിടത്തിന്റെ മതിലാണ് തകർന്നുവീണത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. 3 കുട്ടികൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *