ഓഖി പുനരധിവാസം: കേന്ദ്രസർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്ന് ആർച്ച് ബിഷപ് സൂസെപാക്യം

Loading...
  • 13
    Shares

ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് ആർച്ച് ബിഷപ് സൂസെപാക്യം. ദുരന്തബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും ആർച്ച് ബിഷപ് കുറ്റപ്പെടുത്തി.

ഓഖി ദുരിതാശ്വാസമായി സംസ്ഥാനം 422 കോടിയാണ് അടിയന്തര സഹായമായി കേന്ദ്രത്തോട് ചോദിച്ചത്. എങ്കിലും 133 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *