ഒഡീഷയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; അപകടം പോത്തിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ

  • 8
    Shares

ഒഡീഷയിലെ കട്ടക്കിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 49 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കട്ടക്കിൽ നിന്ന് താൽചറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

യാത്രക്കിടെ ബസിന് മുന്നിൽ വന്ന പോത്തിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് നദിയിലേക്ക് പതിച്ചത്. പാലത്തിന്റെ കൈവരികൾ തകർത്താണ് ബസ് താഴേക്ക് വീണത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *