ഒഡീഷയിൽ വൈദ്യുത ലൈനിൽ തട്ടി ഏഴ് കാട്ടാനകൾ ചരിഞ്ഞു

Loading...
  • 7
    Shares

ഒഡീഷയിൽ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാട്ടിലിറങ്ങിയ കാട്ടാനകൾ 11 കെവി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. പതിമൂന്ന് ആനകളടങ്ങി സംഘം സദർ വനമേഖലയിലുള്ള ദെൻകനാലിൽ എത്തുകയായിരുന്നു.

ആനകളുടെ ജഡങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ആനകൾ റോഡിൽ വീണുകിടന്ന നിലയിലും നാല് ആനകൾ പാടത്തെ കനാലിലുമായിരുന്നു. ആനകളെ സംഭവസ്ഥലത്ത് നിന്ന് നീക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *