ഓം ബിർള ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റു

രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപിയും മുതിർന്ന നേതാവുമായ ഓം ബിർളയെ പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്തിന് സ്ഥാനാർഥി ഇല്ലാതിരുന്നതിനാൽ ഐക്യകണ്‌ഠേനയാണ് ഓം ബിർള സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രിയാണ് ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. എല്ലാ അംഗങ്ങളും പിന്തുണച്ചതോടെ അദ്ദേഹം ചുമതലയേറ്റു. പ്രധാനമന്ത്രി ഓം ബിർളയെ സ്പീക്കറുടെ ഇരിപ്പടത്തിലേക്ക് നയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *