എൽ ടി ടി ഇ അനുകൂല പരാമർശം: വൈകോയ്ക്ക് ഒരു വർഷം തടവുശിക്ഷ

Loading...

നിരോധിത സംഘടനയായ എൽ ടി ടി ഇ അനുകൂല പരാമർശം നടത്തിയെന്ന കേസിൽ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വർഷത്തെ തടവുശിക്ഷ. ചെന്നൈ കോടതിയുടേതാണ് വിധി. തടവുശിക്ഷക്ക് പുറമെ 10,000 രൂപയും വൈകോ പിഴയായി അടക്കണം.

2008ൽ രാജ അണ്ണാമലൈ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് വൈക്കോയുടെ വിവാദ പരാമർശമുണ്ടായത്. എൽ ടി ടി ഇക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ ഏക രാജ്യമായി തുടരില്ലെന്നായിരുന്നു പരാമർശം. 2009ൽ വൈക്കോയ്‌ക്കെതിരെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

ജൂലൈ 18ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വൈകോ സ്ഥാനാർഥിയാകുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് കോടതി വിധി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *