നവി മുംബൈയിലെ ഒഎൻജിസി പ്ലാന്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു, വാതകം ഗുജറാത്തിലേക്ക് മാറ്റുന്നു

ഒഎൻജിസിയുടെ നവിമുംബൈയിലെ പ്ലാന്റിൻ വൻതീപിടിത്തം. മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നാലെ പ്ലാന്റിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീൽ ചെയ്തു.

മുംബൈയിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ഉറാനിലെ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. തീ പടർന്നതോടെ പ്ലാന്റിലെ വാതം 330 കിലോമീറ്റർ അകലെയുള്ള ഗുജറാത്തിലെ ഹാസിര പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *