ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് ആർഎസ്എസ് ഏജന്റെന്ന് വിമർശകർ പറയുന്ന അണ്ണാ ഹസാരെ

Loading...
  • 5
    Shares

അണ്ണാ ഹസാരെയെ ആർ എസ് എസിന്റെ ഏജന്റെന്നാണ് വിമർശകർ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ കാലങ്ങളിൽ സംഘപരിവാർ പ്രീണനത്തോടു കൂടിയുള്ള ഇടപെടലാണ് ഗാന്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അണ്ണാ ഹസാരെ നടത്തിയിട്ടുള്ളത്. എന്നാൽ ഈ ആരോപണങ്ങളിലെ വസ്തുത വ്യക്തമാക്കുകയാണ് ഹസാരെ. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനായി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് ഇയാൾ പറയുന്നു

ലോക്പാലിന് വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരം മുതലെടുത്ത ബിജെപി അധികാരത്തിൽ കയറുകയായിരുന്നു. എന്നാൽ അവരോടുള്ള എല്ലാ ബഹുമാനവും ഇപ്പോൾ നഷ്ടപ്പെട്ടതായി ഇയാൾ പറയുന്നു. മോദി സർക്കാർ ജനങ്ങളെ വഴി തെറ്റിക്കുകയാണെന്നും കഴിഞ്ഞ നാല് വർഷമായി ജനങ്ങളോട് കള്ളം പറഞ്ഞാണ് അധികാരത്തിൽ തുടരുന്നതെന്നും ഹസാരെ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *