എന്നെ തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസ് കഴുകാനല്ല: വിവാദ പരാമർശവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂർ

Loading...

വിവാദ പരാമർശവുമായി ബിജെപി എംപിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളുടെ കക്കൂസുകളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ലെന്നായിരുന്നു ഇവരുടെ പരാമർശം. പാർട്ടി പ്രവർത്തകരാകട്ടെ ഇവരുടെ പരാമർശത്തെ കയ്യടികളോടെയാണ് സ്വീകരിച്ചതും.

മധ്യപ്രദേശിലെ സെഹോറിൽ ബിജെപിക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി എംപി. അഴുക്കുചാലുകൾ വൃത്തിയാക്കാനോ നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാനോ അല്ല എന്നെ തെരഞ്ഞെടുത്തത്. എന്നെ ഏൽപ്പിച്ച ജോലി ഞാൻ സത്യസന്ധമായി ചെയ്യും. എന്നായിരുന്നു ഇവരുടെ വാക്കുകൾ. നരേന്ദ്രമോദി കൊട്ടിഘോഷിച്ച് സ്വ്ച്ഛ് ഭാരത് മിഷൻ നടപ്പാക്കുമ്പോൾ തന്നെയാണ് ബിജെപി എംപിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമർശം വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *