നടി ഊർമിള കോൺഗ്രസിൽ ചേർന്നു; ബിജെപിക്കെതിരായ പോരാട്ടം ആരംഭിക്കുകയാണെന്ന് താരം

Loading...
  • 40
    Shares

ബോളിവുഡ് നടി ഊർമിള കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് താരം കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും ഊർമിള മത്സരിക്കുമെന്നാണ് കരുതുന്നത്.

എന്നെ സംബന്ധിച്ച് സുപ്രധാന ദിവസമാണിത്. ഇന്ന് മുതൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ഇവിടെ ആരംഭിക്കുകയാണെന്നും ഊർമിള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *