ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ ബിജെപി കലാപമുണ്ടാക്കും: മുന്നറിയിപ്പ് നൽകിയത് ബിജെപിയുടെ സഖ്യകക്ഷി നേതാവ്

  • 80
    Shares

ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ ബിജെപി നേതാക്കൾ കലാപത്തിന് തയ്യാറെടുക്കുകയാണെന്ന് മുന്നറിയിപ്പുമായി ബിജെപിയുടെ സഖ്യകക്ഷിയായ ബഹുജൻ സമാജ് പാർട്ടി നേതാവും യുപി മന്ത്രിയുമായ ഒപി രാജ്ഭർ. അമേരിക്കൻ ഇന്റലിജൻസിൽ നിന്ന് തനിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി രാജ്ഭർ പറഞ്ഞു.

ആളുകൾ കലാപത്തിൽ നിന്ന് വിട്ടുനിൽക്കണം. സാധാരണക്കാർ മാത്രമാണ് കലാപത്തിൽ കൊല്ലപ്പെടുക. ഒരു രാഷ്ട്രീയക്കാരൻ പോലും കലാപത്തിൽ ഇന്നേ വരെ കൊല്ലപ്പെട്ടിട്ടില്ലെന്നും രാജ്ഭർ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്നവരെ കത്തിക്കണമെന്ന് നേരത്തെ രാജ്ഭർ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *