ചാക്കിട്ട് പിടിത്തം നിർത്താതെ ബിജെപി; കർണാടകയിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ

Loading...
  • 24
    Shares

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ നാണംകെട്ട പരിപാടുമായി ബിജെപി വീണ്ടും രംഗത്ത്. ബിജെപി ഓപറേഷൻ ലോട്ടസ് ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കൾക്കൊപ്പം മുംബൈയിലെ ഹോട്ടലിലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ആരോപിച്ചു.

ബിജെപി സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണ്. തങ്ങളുടെ ചില എംഎൽഎമാരെ അവർ ചാക്കിട്ട് പിടിച്ചു. എന്തെല്ലാമാണ് അവിടെ നടക്കുന്നതെന്നും എന്തെല്ലാമാണ് ഓഫർ നൽകിയിരിക്കുന്നതെന്നും ഞങ്ങൾക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു

ബിജെപിക്കാർ എന്തൊക്കെ കളി കളിച്ചാലും സർക്കാരിനെ അട്ടിമറിക്കാമെന്ന് കരുതേണ്ട. മുഖ്യന്ത്രി കുമാരസ്വാമിക്ക ഇക്കാര്യങ്ങളെല്ലാം അറിയാം. എന്നാൽ അറിയുന്ന സത്യങ്ങൾ പോലും അദ്ദേഹം വിളിച്ചുപറയുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *