തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുമ്പോൾ രാജ്യത്ത് സാമ്പത്തിക വളർച്ചയുണ്ടെന്ന് എങ്ങനെ വിശ്വസിക്കും: പി ചിദംബരം

Loading...
  • 26
    Shares

പീയുഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്ര ഇടക്കാല ബജറ്റിലെ അവകാശ വാദങ്ങളെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി പി ചിദംബരം. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തെ വളർച്ചാ നിരക്ക് 8.2 ശതമാനം ആയി ഉയർന്നുവെന്ന് പീയുഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞിരുന്നു. 45 വർഷത്തിലെ ഏറ്റഴും കുറഞ്ഞ തൊഴിലവസരങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് വളർച്ചയുണ്ടെന്ന് വിശ്വസിക്കുകയെന്ന് ചിദംബരം ചോദിച്ചു

നോട്ടു നിരോധിച്ച വർഷം 8.2 ശതമാനം സാമ്പത്തിക വളർച്ചയുണ്ടായെങ്കിൽ ഇത്തവണ നൂറ് രൂപ നിരോധിക്കുവെന്നും ചിദംബരം ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *