ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയിൽ ഹാജരാക്കും

ഐഎൻഎക്‌സ് മീഡി.യ കേസിൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. എട്ട് ദിവസമായി സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.

അതേസമയം എൻഫോഴ്‌സമെന്റ് അറസ്റ്റ് അടുത്ത 5 വരെ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കേസിൽ മുൻകൂർ ജാമ്യം തേടിയ ഹർജിയിയിൽ അഞ്ചിനാണ് സുപ്രീം കോടതി വിധി പറയുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *