ചിദംബരം ഒളിവിലെന്ന് റിപ്പോർട്ട്; സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഐഎൻഎക്‌സ് മാക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ഒളിവിലെന്ന് റിപ്പോർട്ട്. ചിദംബരത്തിനായി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു

ഇന്നലെ വൈകുന്നേരത്തോടെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. രാവിലെ 10. 30 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് അഭിഭാഷകൻ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *