15 ദിവസത്തെ കസ്റ്റഡിയെ കുറിച്ച് ചോദിച്ചപ്പോൾ 5 ശതമാനമെന്ന് മറുപടി; കസ്റ്റഡിയിലും മോദി സർക്കാരിനെ ട്രോളി ചിദംബരം

ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലായതിന് ശേഷം പി ചിദംബരത്തിന്റെ ആദ്യ പ്രതികരണം പുറത്ത്. 15 ദിവസത്തെ സിബിഐ കസ്റ്റഡിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 5 ശതമാനം എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി

അഞ്ച് ശതമാനം എന്താണെന്ന് ചോദിച്ചപ്പോൾ തന്റെ കൈയിലെ അഞ്ച് വിരലുകളും ഉയർത്തി അഞ്ച് ശതമാനം എന്താണെന്ന് നിങ്ങൾ ഓർക്കുന്നില്ലേ എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *