വീണ്ടും സർജിക്കൽ സ്‌ട്രൈക്ക്: പാക് സൈനിക കേന്ദ്രം ഇന്ത്യ ആക്രമിച്ചതായി റിപ്പോർട്ട്

  • 26
    Shares

പാക് അധീനകാശ്മീരിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭരണ നിർവഹണ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖയ്‌റോത്ത്, സമാനി മേഖലകളിലാണ് ആക്രമണം നടത്തിയത്. കാശ്മീരിലെ പൂഞ്ചിലും ജല്ലാസിലും പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യൻ സൈന്യം

ഒക്ടോബർ 23നാണ് പൂഞ്ചിലെ ബ്രിഗേഡ് ആസ്ഥാനത്തും സൈനികർക്കും നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *