പ്രകോപനുണ്ടായാൽ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി പാക്കിസ്ഥാൻ; മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടുന്നു

  • 58
    Shares

പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി. പാക്കിസ്ഥാൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വയാണ് നിലപാട് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലെ സൈനിക മേധാവിമാരുമായി ഖമർ ജാവേദ് ബന്ധപ്പെട്ടു. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സൈനിക മേധാവിമാരുമായാണ് ഖമർ ജാവേദ് ബന്ധപ്പെട്ടത്

പാക്കിസ്ഥാൻ സർക്കാർ സമാധാനം പുനസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോഴും പ്രകോപനപരമായ നിലപാടാണ് പാക് സൈന്യം സ്വീകരിക്കുന്നത്. അതിർത്തിയിൽ ഇന്ന് മൂന്ന് സ്ഥലത്ത് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കാശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് ജവാൻമാർ കൊല്ലപ്പെടുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *