നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം; രണ്ട് ജവാൻമാർക്ക് വീരമൃത്യു

  • 7
    Shares

ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഗമർ തപാ, രമൺ തപാ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയാണ് പ്രകോപനം കൂടാതെ പാക് സൈന്യം വെടിയുതിർത്തത്. ഒരു സൈനികൻ സംഭവസ്ഥലത്ത് വെച്ച് തന്നെയും ഒരാൾ ആശുപത്രിയിൽ ചികിത്സയിരിക്കെയുമാണ് മരിച്ചത്. ഇന്ന് പുൽവാമയിൽ ഇന്ത്യൻ സൈന്യം ആറ് ഭീകരരെ വധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *