പാക് ആക്രമണം സ്ഥിരീകരിച്ചു: മിഗ് വിമാനം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ

  • 58
    Shares

പാക്കിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായി. പ്രത്യാക്രമണത്തിൽ ഒരു പാക് വിമാനം തകർത്തു. ഇന്ത്യയുടെ ഒരു യുദ്ധവിമാനം തകർന്നു. ഒരു പൈലറ്റിനെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു

മിഗ് 21 ബൈസൺ ജെറ്റിൽ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായത്. പൈലറ്റ് അവരുടെ കസ്റ്റഡിയിലുണ്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *