അതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ ആളില്ലാ വിമാനം സൈന്യം വെടിവെച്ചിട്ടു

  • 16
    Shares

രാജസ്ഥാനിലെ ഗംഗാനഗറിൽ അതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യൻ സേന വെടിവെച്ചിട്ടു. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യ വെടിവെച്ചിടുന്ന പാക്കിസ്ഥാന്റെ മൂന്നാമത്തെ പൈലറ്റില്ലാ വിമാനമാണിത്.

വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ആദ്യം പാക്കിസ്ഥാന്റെ ഡ്രോൺ വിമാനം അതിർത്തി കടന്നെത്തിയത്. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ ബിക്കാനീറിലും പാക് ഡ്രോൺ അതിർത്തി ലംഘിച്ചു കടന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *