കാശ്മീർ അതിർത്തിയിൽ പാക് വെടിവെപ്പിൽ പത്ത് മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു

അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു പാക് വെടിവെപ്പ്

സംഭവത്തിൽ കുഞ്ഞിനും രണ്ട് മുതിർന്നവർക്കും പരുക്കേറ്റു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. മറ്റുള്ളവർ ചികിത്സയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *