പാക് ദേശീയ ദിനാചാരണ പരിപാടിയിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കില്ല

Loading...
  • 7
    Shares

ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ വെള്ളിയാഴ്ച നടക്കുന്ന പാക് ദേശീയ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധികളെ അയക്കില്ല. പരിപാടിയിലേക്ക് ഹൂറിയത് കോൺഫറൻസ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം

മാർച്ച് 23നാണ് പാക്കിസ്ഥാൻ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാൽ ഈവർഷം മാർച്ച് 22ന് ദേശീയ ദിനാചരണം നടത്താൻ പാക്കിസ്ഥാൻ തീരുമാനിക്കുകയായിരുന്നു സാധാരണ മന്ത്രിമാരെ ഇന്ത്യ പ്രതിനിധികളായി അയക്കുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *