അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യൻ ജവാന് വീരമൃത്യു

നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. രജൗറി സെക്ടറിലാണ് സംഭവം

35കാരനായ ലാൻസ് നായിക് സന്ദീപ് ഥാപയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പാക്കിസ്ഥാൻ മേഖലയിൽ ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

പൂഞ്ച് ജില്ലയിലെ കെ ജി മേഖലയിൽ രണ്ട് ദിവസം മുമ്പ് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *