കച്ച് അതിർത്തിയിൽ പാക്കിസ്ഥാന്റെ അളില്ലാ വിമാനം; ഇന്ത്യൻ സേന വെടിവെച്ചു വീഴ്ത്തി

  • 231
    Shares

പാക് അതിർത്തിക്കപ്പുറത്തുള്ള ജെയ്‌ഷെ മുഹമ്മദിന്റെ താവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതിന് പിന്നാലെ കച്ച് അതിർത്തിയിലേക്ക് ആളില്ലാ വിമാനം അയച്ച് പാക്കിസ്ഥാന്റെ സൈനിക നീക്കം. രാവിലെ ആറരയോടെയാണ് ഇന്ത്യൻ അതിർത്തിയിൽ പാക് ഡ്രോൺ താഴ്ന്നുപറന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ സൈന്യം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.

പാക്കിസ്ഥാന്റെ ഏത് നീക്കവും നേരിടാൻ ആർമിയും സി ആർ പി എഫും വ്യോമസേനയും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *