അമേരിക്ക പറയുന്നത് വിശ്വസിക്കണ്ട; പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്തുവെന്ന് ആവർത്തിച്ച് ഇന്ത്യ

Loading...
  • 10
    Shares

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്തുവെന്ന് ആവർത്തിച്ച് ഇന്ത്യൻ വ്യേമസേന. പാക് ശേഖരത്തിലുള്ള എഫ് 16 യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യ വാദം ആവർത്തിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും വ്യോമസേന പറഞ്ഞു

ക്യാമറ, റഡാർ ചിത്രങ്ങൾ എന്നിവ പരിശോധിച്ചതിൽ നിന്നും എഫ് 16 തകർത്തതും അഭിനന്ദൻ വർത്തമാന്റെ മിഗ് 21 ബൈസൺ വിമാനം പാക് അധീന മേഖലയിൽ പതിച്ചതും വ്യക്തമാണെന്ന് അധികൃതർ പറയുന്നു. ഇന്ത്യ വിശകലനം ചെയ്ത ഇലക്ട്രോണിക് സിഗ്നേച്ചറുകളിൽ നിന്ന് പാക്കിസ്ഥാൻ എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചത് വ്യക്തമാണെന്നും വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *