ഈ വർഷം 2000ൽ അധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം

ഈവർഷം അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് 2000ൽ അധികം തവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം. പാക് വെടിവെപ്പിൽ 21 പേർക്‌സ് ജീവൻ നഷ്ടപ്പെട്ടു. 2003 വെടിനിർത്തൽ കരാർ ലംഘിക്കരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം പാലിക്കണമെന്നും പാക്കിസ്ഥാനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പരാമാവധി സംയമനം പാലിച്ചു കൊണ്ടാണ് വെടിനിർത്തൽ കരാർ ലംഘനങ്ങളോട് ഇന്ത്യൻ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *