പാക്കിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഇരട്ടിയാക്കി ഉയർത്തി

Loading...
  • 38
    Shares

വാണിജ്യമേഖലയിലെ സൗഹൃദ രാഷ്ട്രപദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കുത്തനെ കൂട്ടി. 200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവയേക്കാൾ ഇരട്ടിയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാര ബന്ധത്തിന് ഇളവുകൾ നൽകുന്ന സൗഹൃദ രാജ്യ പദവി ഇന്ത്യ റദ്ദാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *