ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഒന്നും ചെയ്യാതെ മടങ്ങിയെന്ന് പാക്കിസ്ഥാൻ; മരങ്ങൾ കത്തിയത് ചർച്ച ചെയ്യാനാണോ അടിയന്തര മീറ്റിംഗ് വിളിച്ചതെന്ന് ട്രോളൻമാർ

  • 379
    Shares

അതിർത്തിക്കപ്പുറത്തുള്ള പാക് ഭീകരാവാദികളുടെ ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന തകർത്തുവെന്ന വാർത്തകൾ നിഷേധിച്ചത് പാക് ഭരണകൂടം. ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നതായി പാക്കിസ്ഥാൻ സ്ഥിരീകരിക്കുന്നുണ്ട്. ഒഴിഞ്ഞ പ്രദേശത്ത് സ്‌ഫോടക വസ്തുക്കൾ നിക്ഷേപിച്ച് പോർ വിമാനങ്ങൾ മടങ്ങിയെന്നാണ് പാക് സൈന്യവും സർക്കാരും പ്രതികരിക്കുന്നത്.

എന്നാൽ അതിരൂക്ഷ പരിഹാസമാണ് ഇതിനെതിരെ ഉയരുന്നത്. പാക് മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിലും മറ്റും വാർത്തകൾക്ക് താഴെ നിരവധി പേരാണ് പരിഹാസവുമായി എത്തുന്നത്. ഒഴിഞ്ഞ പ്രദേശത്തെ കുറച്ച് മരങ്ങൾ കത്തിപ്പോയത് ചർച്ച ചെയ്യാനാണോ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യ മന്ത്രിയുമൊക്കെ അടിയന്തര യോഗങ്ങൾ വിളിച്ചു ചേർത്തത് എന്ന ചിലർ ചോദിക്കുന്നു. ചിലരാകട്ടെ മരിച്ചു പോയ മരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചും പാക് ഭരണകൂടത്തെ ട്രോളുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *