ആറുവയസ്സുകാരിയെ കൊന്ന് വീട്ടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയ മാതാപിതാക്കൾ പിടിയിൽ

  • 13
    Shares

ആറു വയസ്സുകാരിയായ മകളെ കൊന്ന് വീട്ടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചൗദാർപുർ ഗ്രാമത്തിലാണ് സംഭവം. അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

കുട്ടിക്ക് ആരോഗ്യമില്ലാത്തതിനാലാണ് കൊന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കൊന്ന് കുഴിച്ചിട്ട ശേഷം അവിടെ ക്ഷേത്രം പണിത് പൂജ ചെയ്താൽ പിന്നീട് ജനിക്കുന്ന കുട്ടി പൂർണ ആരോഗ്യവനായിരിക്കുമെന്ന് ഒരു പൂജാരി നിർദേശിച്ചതായും ഇവർ പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *