ബൈക്കിലെത്തിയ യുവാവ് പാർലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറി; സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി

പാർലമെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് കത്തിയുമായി പാർലമെന്റിനുള്ളിലേക്ക് കടക്കാൻ ശ്രമം നടത്ിയത്.

വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റ് വഴിയാണ് യുവാവ് ബൈക്കോടിച്ച് കയറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിന് പിന്നാലെ ഓടി കീഴ്‌പ്പെടുത്തുകയായിരുന്നു. യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *