പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം; പോലീസ് ഇൻസ്‌പെക്ടർ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

Loading...
  • 17
    Shares

പശുക്കളെ കൊന്ന് ട്രാക്ടറിൽ കടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ഹൈന്ദവ സംഘടനകളുടെ കലാപം. ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ പോലീസ് ഇൻസ്‌പെക്ടറും ഒരാൾ നാട്ടുകാരനുമാണ്. സ്ഥലത്ത് അഞ്ച് കമ്പനി ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്

വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഹിന്ദു സംഘടനകൾ കലാപമാരംഭിച്ചത്. 25ഓളം പശുക്കളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതോടെ നൂറുകണക്കിനാളുകൾ സംഘടിച്ചു. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെ കലാപകാരികൾ കല്ലേറിഞ്ഞു. കല്ലേറിൽ ഗുരുതരമായി പരുക്കേറ്റാണ് ഇൻസ്‌പെക്ടർ കൊല്ല്പപെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *