സംഘപരിവാറിന്റെ പശുകലാപം: സുബോധ് കുമാറിനെ മഴു കൊണ്ട് വെട്ടിയ ആൾ അറസ്റ്റിൽ

Loading...
  • 4
    Shares

ബുലന്ദ്ഷഹറിൽ സംഘപരിവാർ ഗുണ്ടകൾ നടത്തിയ പശുകലാപത്തിനിടെ പോലീസുദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിനെ മഴു കൊണ്ട് വെട്ടിയ ആൾ പിടിയിൽ. കലുവ എന്നയാളാണ് പിടിയിലായിരിക്കുന്നത്. മഴു കൊണ്ടുള്ള ആക്രമണത്തിൽ സുബോധ്കുമാറിന്റെ തലക്ക് മുറിവേൽക്കുകയും രണ്ട് വിരലുകൾ അറ്റുപോകുകയും ചെയ്തിരുന്നു.

കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ഒരു സൈനികനും ഉൾപ്പെടുന്നു. പ്രധാനപ്രതിയും സംഘപരിവാർ നേതാവുമായ യോഗേഷ് രാജിനെ ഇതുവരെ പിടികൂടാൻ ഉത്തർ പ്രദേശ് പോലീസ് ശ്രമിച്ചിട്ടില്ല. ഡിസംബർ 3നാണ് സംഘപരിവാർ പശുക്കളുടെ ശവശരീരം കണ്ടുവെന്ന് ആരോപിച്ച് പശു കലാപം അഴിച്ചുവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *