പട്ടേൽ പ്രതിമ നടത്തിപ്പ് ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല; പ്രതിമക്ക് ചുറ്റും മനുഷ്യച്ചങ്ങല സമരം

Loading...
  • 207
    Shares

നരേന്ദ്രമോദി സർക്കാർ 3000 രൂപ മുടക്കി ഗുജറാത്തിൽ നിർമിച്ച പട്ടേൽ പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌കറാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ശമ്പളം ലഭിക്കാത്ത ജീവനക്കാർ പ്രതിമക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്തായും റിപ്പോർട്ടിൽ പറയുന്നു

നടത്തിപ്പ് ചുമതലയുള്ള ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, പൂന്തോട്ട ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, ലിഫ്റ്റ് ജീവനക്കാർ, ടിക്കറ്റ് ചെക്കർമാർ എന്നിവർക്കാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *