ജമ്മു കാശ്മീരിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു

  • 17
    Shares

ജമ്മു കാശ്മീരിൽ പിഡിപിയുടെ ഓഫീസ് പോലീസ് സീൽ ചെയ്തു. പാർട്ടി നേതാവ് മെഹബൂബ മുഫ്തി ഓഫീസ് സന്ദർശിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. ഇന്നുച്ചയ്ക്കാണ് മെഹബൂബ ഓഫീസ് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇവരെത്തുന്നതിന് മുമ്പ് തന്നെ പോലീസ് ഓഫീസ് സീൽ ചെയ്യുകയായിരുന്നു

ക്രമസമാധാന നില കണക്കിലെടുത്താണ് ഓഫീസ് സീൽ ചെയ്‌തെന്ന് പോലീസ് അറിയിച്ചു. നേരത്തെ കാശ്മീരിലെ വിഘടനവാദി നൽകിയിരുന്ന സുരക്ഷ പോലീസ് പിൻവലിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *