പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ ആറ് പ്രതികളെയും വെറുതെവിട്ടു

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം പെഹ്ലുഖാൻ എന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് പേരെയും വെറുതെ വിട്ടു. ആൾവാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

2017 ഏപ്രിലിലാണ് പെഹ്ലുഖാനെ ആൾക്കൂട്ടം മർദിച്ചു കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ പ്രചരിപ്പിക്കുകയുമായിരുന്നു. സംശയത്തിന്റെ ആനൂകൂല്യം നൽകിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *