പ്രിയങ്കയുടെ വരവ് ഏറ്റെടുത്ത് ജനങ്ങൾ; മോദിയുടെ വാരണാസിയിൽ പോസ്റ്ററുകൾ നിറയുന്നു

Loading...
  • 130
    Shares

പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്കക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ നിറയുന്നു. വലിയ ആവേശത്തോടെയാണ് പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെ ജനങ്ങൾ സ്വീകരിക്കുന്നത്.

വാരണാസി കൂടി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് നൽകിയിരിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയായി പ്രിയങ്ക വരണം എന്നെഴുതിയത് അടക്കമുള്ള പോസ്റ്ററുകളാണ് വാരണാസിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി ഗുജറാത്തിലേക്ക് തിരികെ ഓടിക്കാൻ പ്രിയങ്കക്ക് സാധിക്കുമെന്നും ജനങ്ങൾ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *